ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രണ്ടരക്കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന 'വഴിയോര അമിനിറ്റി സെന്റര്‍' വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. വിലയിരുത്തി. തുറവൂര്‍- തൈക്കാട്ടുശ്ശേരി പാലത്തിന്റെ അപ്രോച്ച്...