തൃശ്ശൂർ: ആരും സഹായിക്കാനില്ലാതെ ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ തളര്‍ന്നുപോയ രണ്ട് വൃദ്ധ സഹോദരികള്‍ക്ക് ആശ്രയമായി മാള ഗ്രാമപഞ്ചായത്ത്. പത്താം വാര്‍ഡ് കോട്ടമുറിയില്‍ താമസിക്കുന്ന വലിയവീട്ടില്‍ ഖദീജ, റുഖിയ എന്നീ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ വൃദ്ധ സഹോദരികള്‍ക്കാണ്...