യു​ദ്ധ​മു​റി​വു​ക​ൾ മ​റ​ന്ന് ജ​പ്പാ​ൻ : ആ​​​​യു​​​​ധ​​​​കയ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ജ​​​​പ്പാ​​​​ൻ എ​​​​ടു​​​​ത്തു​​​​നീ​​​​ക്കി

ടോ​​​​ക്കി​​​​യോ: യു​​​​ദ്ധ​​​​വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നൊ​​​​രുങ്ങി ജ​​​​പ്പാ​​​​ൻ.ആ​​​​യു​​​​ധ​​​​കയ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ജ​​​​പ്പാ​​​​ൻ എ​​​​ടു​​​​ത്തു​​​​നീ​​​​ക്കി. ആ​​​​യു​​​​ധ​​​​കയ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ന്ന​​​​തി​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​നേ ത​​​​കാ​​​​യി​​​​ച്ചി​​​​യു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. ജ​​​​പ്പാ​​​​ൻ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ, ഡ്രോ​​​​ണു​​​​ക​​​​ൾ, മ​​​​റ്റ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ഇ​​​​തോ​​​​ടെ ഇ​​​​ല്ലാ​​​​താ​​​​യി.ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​നു …

യു​ദ്ധ​മു​റി​വു​ക​ൾ മ​റ​ന്ന് ജ​പ്പാ​ൻ : ആ​​​​യു​​​​ധ​​​​കയ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ജ​​​​പ്പാ​​​​ൻ എ​​​​ടു​​​​ത്തു​​​​നീ​​​​ക്കി Read More

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും

.ഡല്‍ഹി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും ഒരു ഡീസല്‍-ഇല‌‌ക്ട്രിക് അന്തര്‍വാഹിനിയും 2025 ജനുവരി 15ന് മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. സൂറത്ത്, നീലഗിരി എന്നീ കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍ വാഹിനി യുമാണു കമ്മീഷന്‍ ചെയ്യുക.ആധുനിക …

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും Read More