റിപ്പോര്‍ട്ട്
50 ദിവസത്തിനുള്ളില്‍ യുദ്ധം നിര്‍ത്തണം : പുതിന് മുന്നറിയിപ്പുമായി ട്രംപ്
By ന്യൂസ് ഡെസ്ക്
•
July 15, 2025
വാഷിങ്ടണ്‍: അന്‍പത് ദിവസത്തിനുള്ളില്‍ യുക്രൈനുമായുള്ള വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ തയ്യാറാകുന്നില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ നൂറ് ശതമാനമായിരിക്കുമെന്നും ജൂലൈ 14 തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. റഷ്യന്‍...
Read full story


