ഹൈലൈറ്റുകൾ
  • മൂന്നാറിൽ യു.വി. സൂചിക 9 ആയി ഉയർന്നു; ഇത് സംസ്ഥാനത്ത് ഏറ്റവും കൂടുതലാണ്
  • സൂചിക 11 ആയി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാകും.
  • മൂന്നാർ ഉൾപ്പെടെ ചില പ്രദേശങ്ങൾ ഓറഞ്ച് അലർട്ടിലാണ്; കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സൂചിക 8 ആണ്.
  • ഉയർന്ന യു.വി. രശ്മികൾ ശരീരത്തിന് ദോഷകരമാണ് — ചർമ്മം പൊള്ളൽ, കാഴ്ച പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം.
  • രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുകയും സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും വേണം
കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. .മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ...
തൃശൂര്‍ | മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ സസ്പെന്‍ഡ് ചെയ്ത് കെ പി സി സി നേതൃത്വം. ജില്ലാ കോണ്‍ഗ്രസ്...
. കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . കേരള സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും...
ബെംഗളൂരു | കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ്...
ന്യൂഡല്‍ഹി | നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് . നിര്‍ദേശം നല്‍കി സുപ്രീം കോടതി. . അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. അടിയന്തര...
തിരുവനന്തപുരം: തന്റെ സ്വകാര്യവാഹനം ഓടിക്കാന്‍ വിസമ്മതിച്ച പ്യൂണ്‍ എല്ലാ ദിവസവും കോടതിമുറിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍...
ഡല്‍ഹി: പതിറ്റാണ്ടുകളായി ജപ്പാനില്‍ സൂക്ഷിച്ചിരിക്കുന്ന തന്‍റെ പിതാവിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചെത്തിക്കണമെന്ന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മകള്‍ അനിത ബോസ് പിഫാഫ്. അവ തിരികെയെത്തിക്കാൻ വിവിധ സർക്കാരുകള്‍ വിസമ്മതിച്ചുവെന്നും അനിത ചൂണ്ടിക്കാട്ടി....
കല്‍ക്കത്ത: ആർ.ജി. കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും അവർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി....