ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതത്തില്‍ 32,000ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ ഒഴിവാക്കുമെന്നാണ് റിപോര്‍ട്ട്. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ്...