കൊച്ചി | ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും. കനത്ത വേനല്‍ മഴക്കിടെ ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ച രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരുടെ മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ 12 മണിയോടെ എറണാകുളം...
Read full story