ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ സമനില കുറിച്ച് യു.എസും വെയ്ല്‍സും. അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ തിമോത്തി വിയയും ഗാരെത് ബെയ്‌ലും ഇരുരാജ്യങ്ങള്‍ക്കുമായി ഗോളടിച്ചു. മത്സരത്തിന്റെ മുപ്പത്താറാം മിനിറ്റില്‍...
Read full story


