തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​രം ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ ന​ട​ത്താ​ൻ ദേ​വ​സ്വ​ങ്ങ​ൾ ആ​ലോചിക്കുന്നു. പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​വ​സ്വം. തൃ​ശൂ​ർ പൂ​രം...
വാഷിംഗ്ടൺ ഡി സി | അമേരിക്കയുടെ 20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്നോ നാലോ ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്...