വോട്ടർ പട്ടിക വിവര ചോർച്ച ; മുൻപ് ഇതേകാര്യം താന്‍ ഉയര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തിലെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

July 3, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിച്ചുകളിക്കുകയാണെന്നും ഇത്രയും വ്യാജ വോട്ടുകള്‍ എൻറോൾ ചെയ്തവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല 03/07/21 ശനിയാഴ്ച പറഞ്ഞു. മുൻപ് …