
റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് സോണിയാഗാന്ധി
By ന്യൂസ് ഡെസ്ക്
•
May 10, 2021
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സോണിയാഗാന്ധി അസം, കേരളം. തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ...
Read full story

