
റിപ്പോര്‍ട്ട്
വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും , വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്,
By ന്യൂസ് ഡെസ്ക്
•
November 4, 2020
വാഷിങ്ടണ്‍: വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയം പ്രഖ്യാപിച്ച് ട്രംപ്. ആഘോഷരാവാണിതെന്നും വിജയിച്ചു കഴിഞ്ഞൂവെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിജയത്തിലേക്കുള്ള പാതയിലാണെന്നും തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും ജനങ്ങളാണെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി....
Read full story

