കൊ​​​​ച്ചി: വി​​​​വി​​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്. ഈ ​​​​ഫീ​​​​ച്ച​​​​ര്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ...
പാ​ല​ക്കാ​ട്: 2018ലെ ​മ​ഹാ​പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി. ക​രി​മ​ണ​ൽ ലോ​ബി​ക്കാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കാ​തി​രി​ക്കാ​ൻ മാ​ത്യു ടി. ​തോ​മ​സ് ഇ​ട​പെ​ട്ടു​വെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണ​വും മ​ന്ത്രി...
തൃശൂര്‍ | തൃശൂരിലെ മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി...
ന്യൂഡല്‍ഹി| യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കം തുടങ്ങിയതായി സംശയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്നു പറയുന്ന നിമിഷപ്രിയയുടെ ശബ്ദസന്ദേശം സേവ് നിമിഷ പ്രിയ ആക്ഷന്‍...
അറിയിപ്പുകള്‍
പാലക്കാട്: എ.എ.വൈ (അന്ത്യോദയ/ അന്നയോജന ) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണനാ)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ 9495998223 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 24 മണിക്കൂര്‍...