റിപ്പോര്‍ട്ട്
കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കണമെന്നേ കരുതിയുള്ളു ; സിപിഎം പ്രാദേശിക നേതാവിന്റെ ശബ്ദരേഖ പുറത്ത്
By News Editor
•
May 11, 2026
തൃശൂർ: വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലിന് അനുകൂലമായി ബോർഡ് സ്ഥാപിച്ച സിപിഎം പ്രാദേശിക നേതാവിന്റെ ശബ്ദരേഖ പുറത്ത്.ഇയാൾ ബോർഡ് തലയിലേറ്റി കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.പിന്നാലെ ബ്ദ സന്ദേശവും .സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ് പറയുന്ന വോയ്സ് ക്ലിപ്പാണ് പുറത്തുവന്നത്. കാമറ...
Read full story

