
റിപ്പോര്‍ട്ട്
ടെലികോം രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി വൊഡഫോൺ ഐഡിയ നൽകിയിരുന്ന ബാങ്ക് ഗാരന്റി 15,000 കോടിരൂപ തിരിച്ചുകൊടുത്തു
By ന്യൂസ് ഡെസ്ക്
•
April 9, 2022
ദില്ലി: വൊഡഫോൺ ഐഡിയ ബാങ്ക് ഗ്യാരണ്ടിയായി കേന്ദ്ര സർക്കാരിന് നൽകിയിരുന്ന 15000 കോടി രൂപ തിരികെ കൊടുത്തു. ഇത് കേന്ദ്രം ടെലികോം രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ളതാണ്. ലൈസൻസ് ഫീസ്,സ്പെക്ട്രം കുടിശിക തുടങ്ങിയവയിലെ ബാങ്ക്...
Read full story






