നികുതി വെട്ടിപ്പ്: വിവോയുടെ 465 കോടി രൂപ ഇ.ഡി. മരവിപ്പിച്ചു

July 8, 2022

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ നടത്തിയ നികുതി വെട്ടിപ്പ് കണ്ടെത്തി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). നികുതി ഒഴിവാക്കുന്നതിനായി വിവോ 62,476 കോടി രൂപയുടെ വിറ്റുവരവ് ചൈനയിലേക്കു മാറ്റിയെന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ ഇ.ഡി. …