കൊല്ലം ആശ്രമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന ഗാനമേളയ്‌ക്കിടെ വേദിയ്ക്ക് മുന്നിൽ ഡാൻസ് കളിച്ചതിന് ബാലചന്ദ്രൻ നായർ എന്ന വയോധികനെ കസേര കൊണ്ട് മുഖത്ത് അടിച്ച് പല്ല് കൊഴിച്ച സംഭവത്തിന്റെ ക്രൂരമായ...