
റിപ്പോര്‍ട്ട്
കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചതായി മന്ത്രി ജി.ആർ.അനില്‍
By ന്യൂസ് ഡെസ്ക്
•
May 25, 2025
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനില്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേർന്നു .കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന്...
Read full story

