സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഉന്നത നിലവാരമുളള റോഡുകൾ നിര്‍മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാതകള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി ഗ്രാമീണ റോഡുകള്‍ വരെയുളള എല്ലാ റോഡുകളുടെയും വികസമാണ് സർക്കാർ …

സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

ആലപ്പുഴ: ഈസ് ഓഫ് ലിവിംഗ് സർവേ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച് ആലപ്പുഴ ജില്ല

ആലപ്പുഴ:  സംസ്ഥാന ഗ്രാമവികസന വകുപ്പും എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പും  സംയുക്തമായി നടത്തിയ ഈസ് ഓഫ് ലിവിങ് സർവ്വേയുടെ വെരിഫിക്കേഷൻ ഉൾപ്പെടെ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച ജില്ലയായി ആലപ്പുഴ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 2011-ല്‍ നടത്തിയ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് …

ആലപ്പുഴ: ഈസ് ഓഫ് ലിവിംഗ് സർവേ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച് ആലപ്പുഴ ജില്ല Read More

ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഗ്രാമീണ, ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യത …

ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ് Read More

വാക്സിനേഷന്‍ നിര്‍ബന്ധം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടം

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവിഡ് പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ അറിയിച്ചു. 117 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും ലിസ്റ്റ് താലൂക്ക്, വില്ലേജ് തലങ്ങളില്‍ കൈമാറി. …

വാക്സിനേഷന്‍ നിര്‍ബന്ധം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടം Read More

ഒരാൾക്കൊഴികെ ഒരു ഗ്രാമത്തിൽ എല്ലാവർക്കും കോവിഡ്. രണ്ടാം പരിശോധനയും നെഗറ്റിവ്

ഹിമാചൽ: കോവിഡ് പരിശോധനയിൽ ഒരാളൊഴികെ മറ്റെല്ലാവരും രോഗ ബാധിതർ . ഹിമാചൽ പ്രദേശിലെ ലാഹോൾ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് താമസക്കാരിൽ ഒരാൾ മാത്രം കോവിഡ് ബാധിതനല്ലാതെ തുടരുന്നത്. ഭൂഷൺ താക്കൂർ എന്ന 52 കാരനാണ് ഈ ഭാഗ്യവാൻ. രണ്ടു …

ഒരാൾക്കൊഴികെ ഒരു ഗ്രാമത്തിൽ എല്ലാവർക്കും കോവിഡ്. രണ്ടാം പരിശോധനയും നെഗറ്റിവ് Read More