തൂ​ത്തു​ക്കു​ടി: ത​മി​ഴ് മ​ഹാ​ക​വി സു​ബ്ര​ഹ്മ​ണ്യ ഭാ​ര​തി​യു​ടെ ജ​ന്മ​നാ​ടാ​യ എ​ട്ട​യ​പ്പു​രം നി​വാ​സി​ക​ൾ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ചു. എ​ട്ട​യ​പ്പു​ര​ത്തെ കു​ള​ത്തു​വൈ​പ്പ​ട്ടി, കു​മാ​ര​ഗി​രി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു പൂ​ർ​ണ​മാ​യി വി​ട്ടു​നി​ന്ന​ത്.വി​ലാ​ത്തി​ക്കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് എ​ട്ട​യ​പ്പു​രം ഉ​ൾ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ഴി പ്ര​ശ്‌​നം കാ​ര​ണ​മാ​ണ് ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്...
Read full story