കൽപ്പറ്റ: വയനാട്ടിലെ മുട്ടിലില്‍ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന ഏഴ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇതിൽ 17 വർഷം കഠിന തടവ് വിധിച്ചു. കൽപ്പറ്റ പോക്സോ കോടതിയുടേതാണ് വിധി. മുട്ടിൽ വിളഞ്ഞിപ്ലാക്കൽ നാസറിനെ ആണ് ശിക്ഷിച്ചത്. 11 കേസുകളായിരുന്നു ഈ …