
റിപ്പോര്‍ട്ട്
ചികിത്സയിൽ കഴിയുന്ന വിജയ്കാന്ത് ആരോഗ്യവാനായിരിക്കുന്നുവെന്നും., അദ്ദേഹത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത
By ന്യൂസ് ഡെസ്ക്
•
December 3, 2023
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിജയ്കാന്ത് ആരോഗ്യവാനായിരിക്കുന്നുവെന്ന് ഭാര്യ പ്രേമലത. അദ്ദേഹത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത പറഞ്ഞു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ നിരവധി വ്യാജ...
Read full story

