കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അക്രമിസംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകനായ വിക്രം ജോഷിയാണ് പെണ്‍മക്കള്‍ക്കൊപ്പം യാത്രചെയ്യവേ വെടിയേറ്റു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് ഗാസിയാബാദിലെ വിജയ് നഗര്‍ റോഡില്‍വച്ചായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിര്‍ത്തി...