വിജിലന്‍സ് സിഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടി

September 9, 2020

കണ്ണൂര്‍ :കണ്ണൂരില്‍ പോലീസുകാരന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതായി പരാതി. വിജിലന്‍സ് സിഐ സുമേഷിന്‍റെ ഫേസ് ബുക്ക് ഐഡിയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാണ് പണം തട്ടിയത്. സാമ്പത്തിക പ്രതിസന്ധിയുളളതിനാല്‍ സഹായിക്കണമെന്ന് സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചശേഷം പണം ഗൂഗിള്‍ …