കാലില്‍ ചുറ്റിയ മലപാമ്പുകളുടെ തലയില്‍ പിടിച്ച് മാറ്റുന്ന യുവതി: വൈറലായി വീഡിയോ

October 20, 2020

ക്വീന്‍സ്ലാന്റ്: തെക്കന്‍ ക്വീന്‍സ്ലാന്റിലെ യുവതി തന്റെ കാലില്‍ ചുറ്റിയ മലപാമ്പുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാറിനടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച പാമ്പുകള്‍ സ്ത്രീയുടെ കാലില്‍ ചുറ്റുകയായിരുന്നു. തുടര്‍ന്ന് പാമ്പുകളുടെ തലയില്‍ പിടിച്ച് നിന്ന സ്ത്രീ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവയെ വേര്‍പെടുത്തി. …

ഏങ്ങനെ ബലാല്‍സംഗം ചെയ്യാം? വൈറലായി വീഡിയോ

October 11, 2020

കൊല്‍ക്കത്ത: ഏങ്ങനെ ബലാല്‍സംഗം ചെയ്യാമെന്ന് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പശ്ചിമബംഗാളിലാണ് വീഡിയോ പ്രചരിച്ചത്. തുടര്‍ന്ന് ബംഗാള്‍ പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വിദേശത്ത് നിന്ന് അപ്ലോഡ് ചെയ്ത വീഡിയോ ഇന്ത്യക്കാരായ ഫെയ്‌സ് ബുക്ക് ഉപഭോക്താക്കള്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. …

പ്രതികളെ കൊണ്ട് നാട്ടുകാരുടെ മുന്നില്‍ മുട്ട്കുത്തിച്ച്, ഏത്തമിടീപ്പിച്ച് പോലിസ്: വൈറലായി വീഡിയോ

August 22, 2020

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ പ്രതികളെ കൊണ്ട് ഏത്തമിടീപ്പിക്കുകയും ജനങ്ങളോട് മാപ്പ് പറയിക്കുകയും ചെയ്ത് പൊലീസ്. നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലായത്. ദ്വാരകപുരി പ്രദേശത്താണ് സംഭവം. മോഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ രണ്ട് പേര്‍ വാഹന ഉടമയെ കത്തി …