ലണ്ടൻ: വെടിയേറ്റ് മുറിഞ്ഞു തൂങ്ങിയ കാലുമായി അൽഖ്വയ്ദ ഭീകരനെ നേരിട്ട് രക്ഷകനായി തീർന്ന മിലിട്ടറി നായയ്ക്ക് ധീരതയ്ക്കുളള വിക്ടോറിയ ക്രോസ് പുരസ്‌കാരം സമ്മാനിച്ചു. നാലു വയസ്സുളള മിലിട്ടറി നായ കുനോയാണ് അവാർഡിന് അർഹത നേടിയത്. ബെൽജിയൽ ഷെപ്പേഡ് മലിനോയ്‌സ് വിഭാഗത്തിലെ നായയാണ്...
Read full story