വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം;പന്ത്രണ്ടു പേർ പരസ്പരം ഏറ്റുമുട്ടി. കൊല്ലപ്പെട്ടവർക്കൊപ്പം ആറു പേർ ഉണ്ടായിരുന്നുവെന്നും പോലീസ്

September 7, 2020

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ വഴിത്തിരിവിലേക്കെന്ന് സൂചന. ഇരട്ടക്കൊല നടന്ന സ്ഥലത്ത് 12 പേര്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. പന്ത്രണ്ട് പേരില്‍ പൊലീസിന് പത്ത് പേരെ തിരിച്ചറിയാൻ സാധിച്ചു.ബാക്കി രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. വെഞ്ഞാറമൂട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ …