ന ന്യൂസ് ഡെസ്ക് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ റിപ്പോര്‍ട്ട് തൊടുപുഴ | സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി വരകില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (56) ശിക്ഷിച്ചത്. ഇടുക്കി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് അടിമാലി: ഒരു കുടുംബത്തിലെ മൂന്നു പേരെ വീടുകയറി വെട്ടി. പ്രതിയെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി പഞ്ചായത്തിലെ മാങ്ങാപ്പാറ തേക്കനാംകുന്നേല്‍ സിബി (46), ഭാര്യ ജയ (40), മാതാവ് ശോഭന (70) എന്നിവര്‍ക്കാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ