
റിപ്പോര്‍ട്ട്
കൊല്ലം: സ്വര്‍ണ കടത്ത് കേസ് രാജ്യ സുരക്ഷയെ അട്ടിമറിക്കുന്ന ഗൗരവമേറിയ വിഷയമാണെന്നും സോളാര്‍ കേസ് വെറും പെണ്ണുകേസ് മാത്രമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സോളാര്‍ കേസിന് സ്വര്‍ണ കടത്തിന്റെയത്ര പ്രാധാന്യമുണ്ടെന്ന്...
