കോഴിക്കോട്: പോക്സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര വെളളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസ്സെടുത്തിരുന്നു. പേരാമ്പ്ര വെളളിയൂർ …