തിരുവനന്തപുരം : വിവിധ കേസുകളില്‍ പിടികൂടി പോലീസ് സ്‌റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസ് സ്‌റ്റേഷന്‍ പരിസരത്ത്...