മലപ്പുറം: കനകം വിളയും കശുമാവ് തൈ’ വിതരണ പദ്ധതിക്ക് തുടക്കം

July 7, 2021

മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ‘കനകം വിളയും കശുമാവ് തൈ’ വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ  വിതരണം ചെയ്ത്   നിര്‍വഹിച്ചു. പദ്ധതിയുടെയുടെ ഭാഗമായി …