
റിപ്പോര്‍ട്ട്
ഹുവാവേ നിരോധനം: വിലക്ക് പിന്‍വലിക്കണമെന്ന് സ്വീഡനോട് ചൈന
By ന്യൂസ് ഡെസ്ക്
•
October 23, 2020
ബീജിങ്: 5ജി നെറ്റ്ര്‍ വർക്ക് ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനീസ് ടെലികോം കമ്പനികളില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വീഡന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ചൈന. വന്‍കിട ടെലികോം കമ്പനികളായ വാവേ, ഇസെഡ്ടിസി എന്നിവരില്‍ നിന്നും വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍...
Read full story

