കോഴിക്കോട് | കോഴിക്കോട് വാണിമേലില്‍ മൂന്ന് വയസുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നേപ്പാള്‍ സ്വദേശി മനോജ് ജാധരിയുടെ മകന്‍ പ്രിയാന്‍ഷ് ആണ് മരിച്ചത്. താറാവുകള്‍ക്ക് നീന്തിക്കുളിക്കാന്‍ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു. മുങ്ങിമരണമെന്നാണ്...
Read full story
വാണിമേല്‍: കോഴിക്കോട് മന്ത്രവാദ ചികിത്സയെത്തുടര്‍ന്ന് അവശനിലയിലായ പതിനേഴുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന വെങ്കിടേശ്വന്റെയും റാണിയുടെയും മകള്‍ അമ്പിളി(17)യെയാണ് വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപ്പെടലിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അവശനിലയിലായ...
Read full story