വന്ദേമാതരവുമായി മോഹൻലാൽ..

August 15, 2020

ചെന്നൈ :സ്വാതന്ത്ര്യ ദിനം വന്ദേമാതരത്തോടെ ഗംഭീരമാക്കിയിരിക്കുകയാണ് മോഹൻലാൽ. സ്വാതന്ത്ര്യദിന പുലരിയില്‍ താരം ‘വന്ദേമാതരം’ വീഡിയോഗാനം പുറത്തിറക്കി. ലാലിനൊപ്പം ഗാനരംഗത്തിൽ എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു എന്നിവരുമെത്തുന്നുണ്ട്. കവിത കൃഷ്ണമൂര്‍ത്തിയുടേതാണ് വരികള്‍. …