വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്

April 26, 2023

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലർ സർവീസ് 26.04.2023 മുതൽ ആരംഭിക്കും. ആദ്യ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് നടത്തുക. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 2.30ന് കാസർഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ …

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് 2023 ഏപ്രിൽ 25ന് ഫ്ലാഗ് ഓഫ് ചെയ്യും

April 18, 2023

തിരുവനന്തപുരം: പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ തിരിച്ചെത്തി. 2023 ഏപ്രിൽ 17ന് പുലർച്ചെ 5.10നാണ് തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് പുറപ്പെട്ടത്. കണ്ണൂരിൽ നിന്ന് 7 മണിക്കൂർ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് …

കേരളത്തിനു ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി

April 17, 2023

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 2023 ഏപ്രിൽ 17ന് പുലർച്ചെ 5.10ന് കേരളത്തിനു ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് …

സ്വതന്ത്യദിനത്തില്‍ 40 നഗരങ്ങളെ ബന്ധിപ്പിച്ച് 10 വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ വരുന്നു

July 22, 2021

ന്യൂഡല്‍ഹി: ഇന്ത്യയിലെ 40 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പത്ത് ട്രെയിനുകളുമായി റെയില്‍വേയുടെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ വരുന്നു.ഓഗസ്റ്റ് 15 ഓടെ രാജ്യത്ത് 10 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നത്. നിലവില്‍ ഇന്ത്യയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് …