തിരുവനന്തപുരം: കരകുളം വില്ലേജ് ഓഫീസ് നവീകരണം ത്വരിതപ്പെടുത്തണം – മന്ത്രി ജി ആര്‍ അനില്‍

September 25, 2021

തിരുവനന്തപുരം: കരകുളം വില്ലേജ് ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. വാളിക്കോട് ജംഗ്ഷനില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട …