കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് വാ​ൽ​പ്പാ​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു. ഇ​ന്ന് (ഏപ്രിൽ 22) പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. നൗ​ഷാ​ദ് അ​ലി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​ട്ടും ഡോ​ക്ട​ർ​മാ​ർ എ​ത്താ​ൻ വൈ​കി​യ​താ​ണ്...
Read full story
തൃശൂര്‍| പുലിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുണ്ടായ സംഭവത്തില്‍ ഇന്‍സൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 19 ഞായറാഴ്ച രാവിലെയാണ് പുലി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ...
Read full story
പൊള്ളാച്ചി | വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു പേരാണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ...
Read full story
തൃശൂര്‍|കേരള അതിര്‍ത്തി മേഖലയായ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പകുതി ഭക്ഷിച്ച നിലയില്‍ എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂൺ 20...
Read full story
റിപ്പോര്‍ട്ട്

വാൽപ്പാറയിൽ നാലരവയസ്സുകാരിയെ പുലി പിടിച്ചു

By ന്യൂസ് ഡെസ്ക് June 21, 2025
മലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം...
Read full story