
റിപ്പോര്‍ട്ട്
ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി
By ന്യൂസ് ഡെസ്ക്
•
October 11, 2020
വക്കം: വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ വാദ്ധ്യാര്‍കോണം കല്ലറപ്പളളിവീട്ടില്‍ പ്രകാശ്(48) ആണ് പിടിയിലായത്. വക്കം സ്വദേശിയായ ഭാര്യയെ സംശയം കാരണം വക്കത്തെ വീട്ടിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച...
Read full story

