ആലപ്പുഴ: ജില്ലയിൽ 11.50 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ നൽകി

– 60നു മുകളിലുള്ളവർക്ക് നൽകിയത് 5.33 ലക്ഷം ഡോസ് ആലപ്പുഴ: ജില്ലയിൽ 11.50 ലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ മൊത്തം 11,50,516 ഡോസ് വാക്‌സിനാണ് നൽകിയത്. 7,56,721 പേർക്ക് ആദ്യ ഡോസും 3,93,795 …

ആലപ്പുഴ: ജില്ലയിൽ 11.50 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ നൽകി Read More