
അറിയിപ്പുകള്‍
ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
By ന്യൂസ് ഡെസ്ക്
•
November 25, 2020
തിരുവനന്തപുരം: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു വിജയിച്ചവർക്ക് ഈ മാസം 27 വരെ...
Read full story

