മൂന്ന് സെക്ഷനിലെ ഫയലുകൾ നശിച്ചു; പേപ്പർ ഫയലുകളാണ് ആണ്. അവയ്ക്ക് ബാക്കപ്പ് ഫയലുകൾ ഇല്ല – വി ടി ബൽറാം എംഎൽഎ

August 25, 2020

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ മൂന്നു സെക്ഷനിലെ ഫയലുകൾ പൂർണമായും നശിച്ചു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വി.ടി.ബൽറാം എംഎൽഎ പറഞ്ഞു. ഇവ കടലാസ് രൂപത്തിലുള്ള ഫയലുകളാണ്. എല്ലാം ഒറിജിനൽ ഫയലുകളാണ്. ഇവയുടെ ബാക്ക് അപ്പ് ഫയൽ …