പൊതു സംഭരണത്തിലും (Public Procurement) പദ്ധതി നിര്‍വ്വഹണത്തിലും (Project Management) പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി & സെക്രട്ടറി, ധനവിനിയോഗം ഡോ. ടി വി സോമനാഥന്‍ ഇന്ന് പുറത്തിറക്കി. ഈ വര്‍ഷത്തെ...