ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല 27/01/21 ബുധനാഴ്ച ജയില്‍ മോചിതയാകും. രാവിലെ 10:30ന് ജയില്‍ മോചന ഉത്തരവ് ആശുപത്രിയില്‍ കഴിയുന്ന ശശികലയ്ക്ക് കൈമാറും. കൊവിഡ് ബാധിച്ച്...
Read full story