കോട്ടയം: ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടതിന് മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.കുറ്റപ്പെടുത്തി. കെ എം മാണിയുടെ അഭ്യര്‍ത്ഥനപ്രകാരം താന്‍ ചെയ്തതുപോലെ അവശേഷിക്കുന്ന കേസ് കൂടി പിന്‍വലിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് കാപ്പന്‍...
Read full story