ല​ക്നോ: മ​ദ്യ​ത്തി​ലൊ​ഴി​ക്കാ​ൻ വെ​ള്ളം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​ര​നെ ബ​ന്ധു വെ​ടി​വെ​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​സ്‌​ഗ​ഞ്ച് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ യ​ശ്‌​പാ​ൽ (9) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ കു​ട്ടി​യു​ടെ ബ​ന്ധു ധ​നേ​ഷ് യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു...
Read full story