കോവിഡ് 19: 50 യുഎസ് സംസ്ഥാനങ്ങളിലും വൈറസ് ബാധ

March 18, 2020

വാഷിംഗ്ടൺ മാർച്ച് 18: യുഎസിലെ 50 സംസ്ഥാനങ്ങളിലും മാരകമായ കൊറോണ വൈറസ് ബാധിച്ചു. മരണസംഖ്യ 105 ൽ എത്തി. വെസ്റ്റ് വിർജീനിയ ഗവർണർ ജിം ജസ്റ്റിസ് ചൊവ്വാഴ്ച ആദ്യത്തെ കോവിഡ് 19 രോഗിയെ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ സ്റ്റേറ്റിൽ 50, ന്യൂയോർക്കിൽ 12, …