
റിപ്പോര്‍ട്ട്
എം അബ്ദുൽ റഹ്മാന് എൽ.ബി.എസ് ഡയറക്ടറായി സ്ഥിര നിയമനം നൽകാൻ നീക്കം; നിയമനത്തിനായി ചട്ടങ്ങൾ ഭേദഗതി ചെയ്യും
By ന്യൂസ് ഡെസ്ക്
•
October 26, 2020
തിരുവനന്തപുരം: സി-ആപ്റ്റ് മുൻ എം.ഡി എം അബ്ദുൽ റഹ്മാന് എൽ.ബി.എസ് ഡയറക്ടറായി സ്ഥിര നിയമനം നൽകാൻ നീക്കം. നിയമനത്തിനായി സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാനും എൽ.ബി.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മന്ത്രി കെ.ടി ജലീലിന്‍റെ...
Read full story

