ദോഹ: ലോകകപ്പിലെ എച്ച് ഗ്രൂപ്പില്‍ നിര്‍ണായക പോരാട്ടം. മുന്‍ ചാമ്പ്യന്‍ യുറുഗ്വേ പോര്‍ചുഗലിനെയാണ് നേരിടുന്നത്. മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. യുറുഗ്വേ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോടു സമനില വഴങ്ങി. കൊറിയക്കെതിരായ മത്സരത്തില്‍...