ഊരാളുങ്കലിന് പോലീസ് ഡേറ്റാ ബേസ് തുറന്നു കൊടുക്കാനുള്ള നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

December 19, 2019

കൊച്ചി ഡിസംബര്‍ 19: പോലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. ചട്ടങ്ങള്‍ പാലിക്കാതെയാണ് സോഫ്റ്റ് വെയര്‍ അപ്ഡേഷനുള്ള ചുമതല സൊസൈറ്റിക്ക് നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഹൈക്കോടതിയില്‍ …